കോഴിക്കോട് പത്ത് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു

Published : May 19, 2019, 09:22 PM IST
കോഴിക്കോട് പത്ത് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു

Synopsis

കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   

കോഴിക്കോട്: നടവണ്ണൂരിനടത്ത് ഊരള്ളൂരില്‍ പത്ത് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു. ഞായറാഴ്ച രാത്രി എഴ് മണിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സസ്പെൻഷൻ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചു, പിന്നാലെ കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കി
ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടി: പ്രതികരണവുമായി മുഖ്യമന്ത്രി, 'ഗുരുതരമായ വീഴ്ച, അതീവ ഗൗരവകരം'