മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി, ഉടൻ റിപ്പോർട്ട് നൽകും

Published : Sep 19, 2026, 08:00 AM ISTUpdated : Sep 19, 2026, 09:03 AM IST
messi scam

Synopsis

ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉള്‍പ്പെടെ ഡോളറടക്കം വിദേശ കറൻസികള്‍ റെയ്ഡിൽ കണ്ടെടുത്തിരുന്നു. കറൻസികളും ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങളും ഇന്നലെ കോടതിക്ക് കൈമാറിയിട്ടുണ്ട്.

കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ ആൻ്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി. കേന്ദ്രഏജൻസികള്‍ക്ക് എസ്ഐടി ഉടൻ റിപ്പോര്‍ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. റെയ്ഡിൽ കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോർട്ടാണ് നൽകുക. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടും. ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉള്‍പ്പെടെ ഡോളറടക്കം വിദേശ കറൻസികള്‍ റെയ്ഡിൽ കണ്ടെടുത്തിരുന്നു. കറൻസികളും ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങളും ഇന്നലെ കോടതിക്ക് കൈമാറിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയപ്രേരിതം, ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും, പിരിച്ചുവിടൽ മാനദണ്ഡ‍ങ്ങൾ പാലിക്കാതെ': മിൽമ ചെയർമാൻ കെ എസ് മണി
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്ത് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി പൊലീസ്