തൃപ്പൂണിത്തുറയിൽ കടയ്ക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, തീയണക്കാൻ ശ്രമം

Published : Oct 12, 2021, 07:56 AM IST
തൃപ്പൂണിത്തുറയിൽ കടയ്ക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, തീയണക്കാൻ ശ്രമം

Synopsis

തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: തൃപ്പൂണിത്തുറയിൽ (Thrippunithura) കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു (one dead). പേട്ടയിലെ ഫർണിച്ചർ കടക്കാണ് (furniture store) തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം