'കൊല്ലം ബൈപാസിൽ ടോൾ പിരിവ് ഒഴിവാക്കണം'; ജി സുധാകരൻ ദേശീയപാതാ അതോറിറ്റിക്ക് വീണ്ടും കത്തയച്ചു

Published : Feb 25, 2021, 10:42 PM ISTUpdated : Feb 25, 2021, 10:44 PM IST
'കൊല്ലം ബൈപാസിൽ ടോൾ പിരിവ് ഒഴിവാക്കണം';  ജി സുധാകരൻ ദേശീയപാതാ അതോറിറ്റിക്ക് വീണ്ടും കത്തയച്ചു

Synopsis

അടുത്ത ദിവസം ടോൾ പിരിവ് തുടങ്ങാനിരിക്കെയാണ് പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി വീണ്ടും ദേശീയപാതാ അതോറിറ്റിയെ സമീപിച്ചത്.  

കൊല്ലം: കൊല്ലം ബൈപാസിൽ ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരൻ ദേശീയപാതാ അതോറിറ്റിക്ക് വീണ്ടും കത്തയച്ചു. അടുത്ത ദിവസം ടോൾ പിരിവ് തുടങ്ങാനിരിക്കെയാണ് പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി വീണ്ടും ദേശീയപാതാ അതോറിറ്റിയെ സമീപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുധാകരന്‍റെ കമന്‍റ് ബോക്സിൽ 'മുഖ്യമന്ത്രി കസേര' പോര്, കെസിയെ വാഴ്ത്തിയ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി
​വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിച്ചാൽ വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി: വി ശിവൻകുട്ടി