ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസ്; രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു

Published : Jan 07, 2021, 10:21 AM ISTUpdated : Jan 07, 2021, 10:30 AM IST
ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസ്; രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു

Synopsis

ബെംഗളൂരിലെ ആശുപത്രിയിൽ വച്ചാണ് കേരള പൊലീസ് രവി പൂജാരിയെ ചോദ്യം ചെയ്തത്. കൻ്റോണ്‍മെൻ്റ് എസിപിയാണ് ചോദ്യം ചെയ്തത്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു. 2016 ൽ രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് ചോദ്യം ചെയ്യൽ. ബെംഗളൂരിലെ ആശുപത്രിയിൽ വച്ചാണ് കേരള പൊലീസ് രവി പൂജാരിയെ ചോദ്യം ചെയ്തത്. കൻ്റോണ്‍മെൻ്റ് എസിപിയാണ് ചോദ്യം ചെയ്തത്.

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ