വാഹനാപകടത്തിൽ പരിക്കേറ്റ ആളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു

Published : Jul 20, 2019, 11:02 PM ISTUpdated : Jul 20, 2019, 11:08 PM IST
വാഹനാപകടത്തിൽ പരിക്കേറ്റ ആളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു

Synopsis

പുനലൂർ ഇടപ്പാളയം രാധികാ ഭവനിൽ ശ്യാമിൽ നിന്നുമാണ് ആശുപത്രി അധികൃതർ കഞ്ചാവ് കണ്ടെടുത്തത്. ഒരു കിലോയോളം വരുന്ന കഞ്ചാവ് ആശുപത്രി അധികൃതർ പുനലൂർ പൊലീസിന് കൈമാറി.  

പുനലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ ആളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. പുനലൂർ ഇടപ്പാളയം രാധികാ ഭവനിൽ ശ്യാമിൽ നിന്നുമാണ് ആശുപത്രി അധികൃതർ കഞ്ചാവ് കണ്ടെടുത്തത്. ഒരു കിലോയോളം വരുന്ന കഞ്ചാവ് ആശുപത്രി അധികൃതർ പുനലൂർ പൊലീസിന് കൈമാറി.  

പുനലൂർ-ചെങ്കോട്ട പാതയിൽ ഇടപ്പാളയത്ത് വച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ​സാരമായി പരിക്കേറ്റ നാല് പേരുടെയും നില ​ഗുരുതരാമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും