കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍

Published : Mar 10, 2019, 02:01 PM IST
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍

Synopsis

കഴിഞ്ഞ ദിവസം 5 ഗ്രാം കഞ്ചാവുമായി ലോ കോളേജ് വിദ്യാർഥിയെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാർഥിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിതരണക്കാരൻ വലയിലായത്.

തിരുവനന്തപുരം: കോളേജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നയാൾ തിരുവനന്തപുരത്ത്  പൊലീസ് പിടിയിലായി. കേശവദാസപുരം സ്വദേശി എബിയാണ് മെഡിക്കൽ കോളേജ് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 17 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം 5 ഗ്രാം കഞ്ചാവുമായി ലോ കോളേജ് വിദ്യാർഥിയെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാർഥിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിതരണക്കാരൻ വലയിലായത്.ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ ക‍ഞ്ചാവ് എത്തിച്ചിരുന്നത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സംഗ കേസ്; 'പ്രത്യേക സംഘം അന്വേഷിക്കും, പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും', വ്യക്തമാക്കി പത്തനംതിട്ട എസ്‌പി ആർ ആനന്ദ്
ആറ്റുകാൽ പൊങ്കാല; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ അവലോകനയോഗം