അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലെ ഭക്ഷണശാലയിൽ ഗ്യാസ് സിലിണ്ടർ ചോർച്ച

Published : Jul 16, 2025, 04:13 PM IST
gas leak

Synopsis

തീർന്ന ഗ്യാസ് സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ വയ്ക്കുമ്പോൾ തീ പിടിക്കുകയായിരുന്നു

അങ്കമാലി: എറണാകുളം അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽ ​ഗ്യാസ് സിലിണ്ടർ ചോർച്ച. കെഎസ്ആർടിസിയുടെ ഭക്ഷണശാലയിലെ അടുക്കളയിലാണ് സിലിണ്ടർ ചോർച്ച ഉണ്ടായത്. ഉച്ചയ്ക്ക് 1.30ക്കാണ് സംഭവം. തീർന്ന ഗ്യാസ് സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ വയ്ക്കുമ്പോൾ തീ പിടിക്കുകയായിരുന്നു. അങ്കമാലി ഫയർ ഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തീയണക്കുകയും സിലിണ്ടർ മാറ്റുകയും ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'