വാഴയിലയിൽ പൊതിഞ്ഞ ബിരിയാണി ഇനി ട്രെയിനിലും കിട്ടും; കൊച്ചിയുടെ ഹിറ്റ് 'സമൃദ്ധി'ക്ക് റെയിൽവേയുടെ പച്ചക്കൊടി

Published : Jul 16, 2025, 04:07 PM IST
samriddhi hotel

Synopsis

സമൃദ്ധിയെക്കുറിച്ച് കേട്ടറിഞ്ഞ ഐആർസിടിസി ഉദ്യോഗസ്ഥർ നേരിട്ടെത്തി അടുക്കള പരിശോധിച്ച ശേഷമാണ് ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയത്.

കൊച്ചി: കുറഞ്ഞ നിരക്കിൽ കൊച്ചിക്കാർക്ക് ഭക്ഷണം നൽകി ഹിറ്റായ കൊച്ചി കോർപ്പറേഷന്‍റെ സമൃദ്ധി ഹോട്ടലിലെ ഭക്ഷണം ഇനി കേരളത്തിലെ ട്രെയിനുകളിലും കിട്ടും. പരശുറാം, ഇന്‍റർസിറ്റി, ജനശതാബ്ദി അടക്കം 4 ട്രെയിനുകളിലാണ് നിലവിൽ സമൃദ്ധിയുടെ ഭക്ഷണം ലഭ്യമാവുക. സമൃദ്ധിയെക്കുറിച്ച് കേട്ടറിഞ്ഞ ഐആർസിടിസി ഉദ്യോഗസ്ഥർ നേരിട്ടെത്തി അടുക്കള പരിശോധിച്ച ശേഷമാണ് ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും
കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു