Geevarghese Coorilos : 'സ്റ്റാലിനിസ'ത്തിൽ ആകൃഷ്ടനായിരിക്കുന്നുവെന്ന് ഗീവർഗീസ് മാർ കൂറിലോസ്

Published : Jan 28, 2022, 12:28 PM IST
Geevarghese Coorilos : 'സ്റ്റാലിനിസ'ത്തിൽ ആകൃഷ്ടനായിരിക്കുന്നുവെന്ന് ഗീവർഗീസ് മാർ കൂറിലോസ്

Synopsis

എന്തൊരു ആർജവം ആണ് സ്റ്റാലിൻ കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് (Geevarghese Mor Coorilos). സ്റ്റാലിനിസത്തിൽ (Stalinism) ആകൃഷ്ടനായെന്നും ഉദ്ദേശിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ (M K Stalin) ആണെന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. എന്തൊരു ആർജവം ആണ് സ്റ്റാലിൻ കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അടുത്ത കാലത്തായി ഞാൻ "സ്റ്റാലിനിസ"ത്തിൽ ആകൃഷ്ടനായിരിക്കുന്നു... ഒന്ന് നിൽക്കണേ... ഞാൻ ഉദ്ദേശിച്ചത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ആണ്... എന്തൊരു ആർജവം ആണ് അദ്ദേഹം കാണിക്കുന്നത്!
 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും