ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഈ വർഷത്തെ പൊതു സ്ഥലംമാറ്റം റദ്ദാക്കി

Published : Sep 30, 2020, 07:59 PM IST
ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഈ വർഷത്തെ പൊതു സ്ഥലംമാറ്റം റദ്ദാക്കി

Synopsis

പൊതു സ്ഥലംമാറ്റം റദ്ദാക്കിയ നടപടിക്കെതിരെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടന രംഗത്ത് വന്നു. നടപടി പിൻവലിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടർമാരുടെയും ഈ വർഷത്തെ പൊതു സ്ഥലം മാറ്റം റദ്ദാക്കി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടി. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാലോ അച്ചടക്ക നടപടി ഉണ്ടായലോ മാത്രം സ്ഥലംമാറ്റം നടപ്പാക്കും. എന്നാൽ പൊതു സ്ഥലംമാറ്റം റദ്ദാക്കിയ നടപടിക്കെതിരെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടന രംഗത്ത് വന്നു. നടപടി പിൻവലിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി