ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ അന്തരിച്ചു

Published : Apr 09, 2021, 04:57 PM IST
ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ  അന്തരിച്ചു

Synopsis

ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ  അന്തരിച്ചു . 74 വയസായിരുന്നു. എറണാകുളത്ത് താമസിച്ചുവരവെ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

തിരുവനന്തപുരം: ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ  അന്തരിച്ചു . 74 വയസായിരുന്നു. എറണാകുളത്ത് താമസിച്ചുവരവെ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

പിന്നീട് വിതുരയിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ശനിയാഴ്ച കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ നടക്കും. കേരളാ സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്നു.  ഭാര്യ: രാജമ്മ, മകൾ: പരേതയായ ജിസി ഗിഫ്റ്റ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം; പുനലൂർ താലൂക്ക് ആശുപത്രിയിൽ വിജയകരമെന്ന് ആരോ​ഗ്യമന്ത്രി; ഇനി നാല് ജില്ലകളിലേക്ക് കൂടി
ചിറയിൻകീഴിലെ യുവാവിന്റെ മരണം; പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍