കുതിച്ചുയർന്ന് സ്വർണവില; അന്താരാഷ്ട്ര വിപണിയിൽ എട്ട് വർഷത്തെ ഉയർന്ന വില

Published : Jul 08, 2020, 11:21 AM IST
കുതിച്ചുയർന്ന് സ്വർണവില; അന്താരാഷ്ട്ര വിപണിയിൽ എട്ട് വർഷത്തെ ഉയർന്ന വില

Synopsis

36000 കടന്നും സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. 

കൊച്ചി: സംസ്ഥാനത്തെ സ്വർണവില പുതിയ റെക്കോർഡിൽ എത്തി. ഗ്രാമിന് 4540 രൂപയാണ് സ്വർണവിപണിയിലെ ഇന്നത്തെ വില. പവന് 36325 രൂപയായി ഉയർന്നു. 

36000 കടന്നും സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തികരംഗത്തുള്ള പ്രതിസന്ധി കൂടിയാണ് കാണിക്കുന്നത്. ഇന്ന് മാത്രം പവന്  കൂടിയത് 200 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഇപ്പോൾ എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ