അടിവസ്ത്രത്തില്‍ ഒളിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണം, കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍

Published : Oct 31, 2025, 12:50 PM IST
Gold seized from karippur

Synopsis

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടി. യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടി. യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം നടുവട്ടം സ്വദേശി നൗഫൽ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ടു പൊതികളാണ് കണ്ടെടുത്തത്. ഈ സ്വർണ മിശ്രിതത്തിൽ നിന്ന് 890.35 ഗ്രാം സ്വർണം ലഭിച്ചു. ഇതിന് വിപണിയിൽ നിലവില്‍ 1.04 കോടി രൂപ വിലവരും.

 

PREV
Read more Articles on
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ