നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസ്; സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Published : Apr 17, 2023, 09:46 PM IST
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസ്; സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Synopsis

27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുക്കെട്ടിയത്. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് കേസില്‍ സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കോഴിക്കോടും കോയമ്പത്തൂരും നടത്തിയ റെയ്ഡുകളുടെ തുടർച്ചയാണ് നടപടി.

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'