സ്ഥലം പൊലീസ് ക്വാർട്ടേഴ്‌, സമയം പട്ടാപ്പകൽ, 'കള്ളനെന്ത് പൊലീസ്'; കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം

Published : Jul 04, 2026, 09:57 PM IST
kerala police vehicle -gold stolen from police quarters in kollam during daytime burglary

Synopsis

കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്‌സിൽ പട്ടാപ്പകൽ കവർച്ച. പ്രതി വാതിലും അലമാരയും പൊളിച്ച് സ്വർണം മോഷ്ടിച്ചു

കൊല്ലം: കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്‌സിൽ പട്ടാപ്പകൽ കവർച്ച. പ്രതി വാതിലും അലമാരയും പൊളിച്ച് സ്വർണം മോഷ്ടിച്ചു. നന്ദാവനം എ ആർ ക്യാമ്പിലെ സിപിഒ ആയ മുബാറക്കിന്‍റെ ക്വാർട്ടേഴ്‌സിൽ ആണ് സംഭവം. അഞ്ചര പവൻ സ്വർണം നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക വിവരം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണ്ടേ പതിവ്, ഇപ്പോഴും തുടരുന്നു, ജയിലില്‍ നിന്നിറങ്ങി നാലുമാസത്തിന് ശേഷം വീണ്ടും തിരിച്ച് കേറി; വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്നയാള്‍ പിടിയില്‍
കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്ങും മർദ്ദനവും; 4 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ