May 19, 2025, 2:49 PM IST
തേവന്നൂർ പറമ്പിൽ മാധവക്കുറുപ്പിന്റെ വീടിന് മുന്നിൽ നിന്ന ചന്ദനമരമാണ് ഇന്ന് പുലർച്ചെ മോഷ്ടിച്ചത്. വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി.
May 19, 2025, 8:52 AM IST
ഏതുനിമിഷവും ഇടിഞ്ഞു വീഴാറായ വീടിന് മുന്നിൽ പേടിയോടെ ടാര്‍പോളിൻ ഷീറ്റും വലിച്ചുകെട്ടി ദുരിതജീവിതം നയിക്കുകയാണ് കൊല്ലം തഴുത്തലയിലെ വിജയമ്മയും കുടുംബവും. അയൽക്കാരന്‍റെ അശാസ്ത്രീയ മണ്ണെടുപ്പാണ് വിജയമ്മയുടെ വീട് ഇടിയുന്ന അവസ്ഥയിലായത്.
May 18, 2025, 5:22 PM IST
സഹോദരൻ അമ്പാടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
May 17, 2025, 11:03 AM IST
പൊറോട്ട നൽകിയില്ലെന്ന കാരണത്താൽ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അമൽ കുമാറിന്റെ പരാതിയിലാണ് ഒളിവിലായിരുന്ന പ്രതികളെ കിളിക്കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
May 16, 2025, 9:45 PM IST
വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
May 16, 2025, 11:00 AM IST
തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്.
May 15, 2025, 6:40 PM IST
വന്യമൃഗങ്ങളെ വേട്ടയാടാൻ സൂക്ഷിച്ചതാണ് പിടിച്ചെടുത്ത തോക്ക് എന്നാണ് നിഗമനം.
May 15, 2025, 2:18 PM IST
പ്രതിപക്ഷത്തിന് പോലും കേരളത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് അംഗീകരിക്കാതിരിക്കാൻ പറ്റില്ലാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ.
May 15, 2025, 6:08 AM IST
ഒരു ദിവസം ജോലി ചെയ്തപ്പോൾ തന്നെ റെസ്റ്റോറന്റ് ഉടമകൾ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിച്ചു. കൊല്ലത്തു നിന്ന് ബന്ധുക്കളും പൊലീസും എത്തി കുട്ടിയെ കൊണ്ടുപോയി.
May 14, 2025, 5:39 PM IST
രണ്ടാം വിവാഹത്തെ കുറിച്ചും രേണു സുധി സംസാരിക്കുന്നുണ്ട്.
May 14, 2025, 1:21 PM IST
സംസ്ഥാനത്ത് എത്ര തെരുവു നായകളുണ്ടെന്നതിന് കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ പരമ്പര തുടങ്ങുന്നു. പട്ടിയുണ്ട്, പ്രാണനെടുക്കും.
May 14, 2025, 12:21 PM IST
മുഖ്യ പ്രതിയായ മങ്ങാട് സ്വദേശി നിഖിലേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്തായ പ്രതി കൂടി ഇനി പിടിയിലാകാനുണ്ട്. ഇരുവരും ചേർന്നാണ് കടയുടയെ ക്രൂരമായി മർദ്ദിച്ചത്.
May 14, 2025, 9:15 AM IST
മകൻ വീട് വിട്ട് പോകാനുള്ള കാരണം അറിയില്ലെന്നാണ് അചഛൻ ജിത്ത് പറയുന്നത്.
May 14, 2025, 2:48 AM IST
കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി.
May 13, 2025, 12:31 PM IST
കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് യൂട്യൂബ് ചാനൽ ആരംഭിച്ചു. അച്ഛന്റെ മരണശേഷം ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനാണ് തീരുമാനം.