തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ വാള്‍മുനയില്‍ നിര്‍ത്തി സ്വര്‍ണ്ണ കവര്‍ച്ച

Published : Dec 29, 2020, 10:47 PM ISTUpdated : Dec 29, 2020, 10:50 PM IST
തിരുവനന്തപുരത്ത്  ജ്വല്ലറി ഉടമയെ വാള്‍മുനയില്‍ നിര്‍ത്തി സ്വര്‍ണ്ണ കവര്‍ച്ച

Synopsis

ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണം കവർന്നത്.  

തിരുവനന്തപുരം: കഠിനംകുളം ചേന്നാംകരയിൽ ജ്വല്ലറി ആക്രമിച്ച് ഒരുസംഘം സ്വര്‍ണ്ണം കവര്‍ന്നു. പിഎസ് ഗോൾഡ് എന്ന കടയില്‍ നിന്നാണ് സ്വര്‍ണ്ണ കവർച്ച. അഞ്ചുപവനോളം സ്വര്‍ണ്ണമാണ് നഷ്ടമായത്. ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണം കവർന്നത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്