സ്വര്‍ണ്ണം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം, കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

Published : Oct 24, 2022, 09:37 PM IST
 സ്വര്‍ണ്ണം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം, കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

Synopsis

കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയിൽ നിന്ന് സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്.

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി 912 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയിൽ നിന്ന് സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്.
 

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ