Goons Attack : ധനുവച്ചപുരത്ത് വീണ്ടുo ഗുണ്ടാ അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു

Web Desk   | Asianet News
Published : Jan 27, 2022, 12:26 PM ISTUpdated : Jan 27, 2022, 02:13 PM IST
Goons Attack : ധനുവച്ചപുരത്ത് വീണ്ടുo ഗുണ്ടാ അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു

Synopsis

രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. 

തിരുവനന്തപുരം: ധനുവച്ചപുരത്ത് (Dhanuvachapuram)  വീണ്ടും ​ഗുണ്ടകളുടെ അക്രമം (Goons Attack) . ഇന്നലെ രാത്രിയാണ് അക്രമമുണ്ടായത്. ഇവർ വാഹനങ്ങൾ അടിച്ചു തകർത്തു. ധനുവച്ചപുരം കോളേജിൽ പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തി.

രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്കുളിലെ വാഹനങ്ങും തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസിന്റെ പിടിയിൽ ആയിട്ടുണ്ട് എന്നാണ്  സൂചന.
 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി