സ്പ്രിങ്ക്ളർ; വീഴ്ച ഉണ്ടായി, കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു എന്നും സർക്കാർ സമിതി

Published : Oct 22, 2020, 12:54 PM ISTUpdated : Oct 22, 2020, 01:05 PM IST
സ്പ്രിങ്ക്ളർ; വീഴ്ച ഉണ്ടായി, കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു എന്നും സർക്കാർ സമിതി

Synopsis

കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി.  നിയമ വകുപ്പുമായി ആലോചിച്ചില്ല  കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു എന്നും മാധവൻ നമ്പ്യാർ സമിതി കണ്ടെത്തി.

തിരുവനന്തപുരം: സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി.  നിയമ വകുപ്പുമായി ആലോചിച്ചില്ല  കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു എന്നും മാധവൻ നമ്പ്യാർ സമിതി കണ്ടെത്തി. സമിതി സർക്കാരിന് റിപ്പോർട്ട്‌ കൈമാറി. 

updating...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റാന്നി സന്ദർശിച്ച് മുഖ്യമന്ത്രി; 'കാർഷികമേഖലയിലെ നഷ്ടം പ്രത്യേകം പരിഗണിക്കും, സഹായം പ്രഖ്യാപിക്കും'
കനത്ത മഴ, റെഡ് അലർട്ട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ