ശമ്പളപരിഷ്കരണം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാലസമരം നവം.27 മുതല്‍

By Web TeamFirst Published Nov 12, 2019, 9:57 PM IST
Highlights

സമരത്തിന് മുന്നോടിയായി ഈ മാസം 20-ന് വഞ്ചനാദിനം ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ സമരം ആരംഭിക്കാനാണ് ധാരണ. സമരത്തിന് മുന്നോടിയായി ഈ മാസം 20-ന് വഞ്ചനാദിനം ആചരിക്കും. അന്നേദിവസം രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. 

click me!