കോട്ടയത്ത് ഏപ്രിൽ 21 മുതൽ സർക്കാർ ഓഫീസുകൾ പ്രവ‍ര്‍ത്തിക്കും

Published : Apr 18, 2020, 05:49 PM ISTUpdated : Apr 18, 2020, 05:51 PM IST
കോട്ടയത്ത് ഏപ്രിൽ 21 മുതൽ സർക്കാർ ഓഫീസുകൾ പ്രവ‍ര്‍ത്തിക്കും

Synopsis

തുണിക്കടകൾ രാവിലെ 9 മുതൽ 6 വരെ പ്രവർത്തിക്കും. കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ രണ്ടു പേർക്ക് യാത്ര ചെയ്യാം. എന്നാൽ യാത്ര ജില്ലയിൽ പരിമിതപ്പെടുത്തണം. 

കോട്ടയം: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഏപ്രിൽ 21 മുതൽ എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കും. രാവിലെ 7 മുതൽ വൈകുന്നേരം ഏഴ് വരെ ഹോട്ടലുകൾ പ്രവർത്തിക്കും. തുണിക്കടകൾ രാവിലെ 9 മുതൽ 6 വരെ പ്രവർത്തിക്കും. കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ രണ്ടു പേർക്ക് യാത്ര ചെയ്യാം. എന്നാൽ യാത്ര ജില്ലയിൽ പരിമിതപ്പെടുത്തണം. കെഎസ്ആർടിസി യാത്രകളെപ്പറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. പൊതുപരിപാടികളിൽ നിരോധനം തുടരും. അതേ സമയം മരണം, വിവാഹം പോലുള്ള ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്ക് പങ്കെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്