മലപ്പുറത്ത് വൻ ജിഎസ്‍ടി തട്ടിപ്പ്; രണ്ട് പേര്‍ കസ്റ്റഡിയില്‍

Published : Nov 19, 2019, 12:29 PM ISTUpdated : Nov 19, 2019, 01:25 PM IST
മലപ്പുറത്ത് വൻ ജിഎസ്‍ടി തട്ടിപ്പ്; രണ്ട് പേര്‍ കസ്റ്റഡിയില്‍

Synopsis

നൂറ്റമ്പത് കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി സംശയിക്കുന്നെന്ന് പൊലീസ്. വ്യാജ കമ്പനികളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു.

മലപ്പുറം: മലപ്പുറത്ത് വൻ ജിഎസ്ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാഷിദ് റഫീഖ്‌, ഫൈസൽ നാസർ എന്നിവരാണ് പിടിയിലായത്. 150 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്യാജ കമ്പനികളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃക്കാക്കരയിലെ 'സ്വതന്ത്ര പരീക്ഷണം' നിർത്തി സിപിഎം, ഉമ തോമസിനെ പാർട്ടി ചിഹ്നത്തിൽ നേരിടാൻ പുഷ്പ ദാസ്
'10 വർഷത്തെ പതിവ്, ജൂൺ ഒന്നിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി'; വിദ്യാഭ്യാസ മേഖലയിൽ 5,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി