മലപ്പുറത്ത് ഒരാള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു

By Web TeamFirst Published Jun 28, 2019, 8:29 PM IST
Highlights

 ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയില്‍  ജാഗ്രത പുലർത്തണമെന്നും ഡിഎംഒ അറിയിച്ചു

മലപ്പുറം:  മലപ്പുറത്ത് ഒരാൾക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചു. ഇയാള്‍ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിതി ഗുരുതരമല്ലെന്ന് ഡിഎംഒ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  ജാഗ്രത പുലർത്തണമെന്നും ഡിഎംഒ അറിയിച്ചു.

click me!