ഹരിത വിവാദം; പികെ നവാസിനെതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി

Published : Sep 30, 2024, 06:23 PM IST
ഹരിത വിവാദം; പികെ നവാസിനെതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി

Synopsis

2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ്  നേതൃയോഗത്തിൽ പികെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി. 

കോഴിക്കോട്: ഹരിത വിവാദത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. 2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ്  നേതൃയോഗത്തിൽ പികെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി. കോഴിക്കോട് വെള്ളയിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പികെ നാവാസ് നൽകിയ ഹർജിയിലാണ് തീരുമാനം. 

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് പിഎംഎ സലാം; സ്വർണക്കടത്തിലെ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിമർശനം

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം