Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഹൈക്കോടതി
ഹൈക്കോടതി
Explore the world of High Courts in India! Discover their powers, jurisdictions, and landmark judgments. ഹൈക്കോടതികളെക്കുറിച്ച് കൂടുതലറിയൂ!
All
145 NEWS
145 Stories
കൈക്കൂലി: ഇഡി അസി.ഡയറക്ടര്‍ ശേഖര്‍കുമാറിനെതിരെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ക്കപ്പുറം തെളിവൊന്നുമില്ലേയെന്ന് ഹൈകോടതി.അറസ്റ്റ് രണ്ടാഴ്ചത്തേക്ക് കൂടി തടഞ്ഞു
Jun 17 2025, 12:10 PM IST
ന്കൂര് ജാമ്യ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി നടപടി
സിനിമാ ടിക്കറ്റ് അമിതവില: തിയേറ്ററുകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ ശക്തമായ മുന്നറിയിപ്പ്
Jun 13 2025, 09:48 AM IST
സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ മദ്രാസ് ഹൈക്കോടതി നടപടിക്ക് നിർദേശം നൽകി.
എന്തിന് പൊതുജനത്തിന്റെ പണം ചെലവഴിക്കണം? എല്ലാം കപ്പൽ കമ്പനിയിൽ നിന്നും ഈടാക്കണം: ഹൈക്കോടതി
Jun 12 2025, 11:22 AM IST
സർക്കാർ ഇത് വരെ ചിലവാക്കിയ പണം എത്രയെന്ന് അറിയിക്കണം.
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് വിട്ടയയ്ക്കും
Jun 11 2025, 10:39 AM IST
ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് കോടതി നിരീക്ഷിച്ചു.
തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Jun 10 2025, 04:47 PM IST
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം.
എൻറോൾമെൻ്റ് റീൽസിൽ ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൻ്റെ ദൃശ്യങ്ങൾ; നവ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ്
Jun 04 2025, 05:43 PM IST
അഭിഭാഷകനായ മുഹമ്മദ് ഫായിസ് എന്നയാൾക്കെതിരെയാണ് ബാർ കൗൺസിലിൻ്റെ നടപടി ഉണ്ടായിരിക്കുന്നത്.
പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്; നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍
Jun 04 2025, 01:37 PM IST
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്.
'മാനുഷി' ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: ഹൈക്കോടതിയെ സമീപിച്ച് വെട്രിമാരന്
Jun 03 2025, 05:10 PM IST
ആൻഡ്രിയ ജെറമിയ നായികയായ 'മാനുഷി' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ വെട്രി മാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
സുപ്രധാന ഉത്തരവുമായി ഹൈക്കോടതി; ഭർത്താവ് മരിച്ചാലും ഭാര്യക്ക് ഭർതൃവീട്ടിൽ താമസിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവ്
Jun 03 2025, 03:36 PM IST
ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
കമൽഹാസൻ ഹൈക്കോടതിയിൽ, തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം, കർണാടക ഫിലിം ചേംബറിനെതിരെ ഹർജി
Jun 02 2025, 03:08 PM IST
കന്നഡ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്ന, പ്രമോഷൻ പരിപാടിക്കിടെ കമൽഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്
< previous
1
2
3
4
5
6
7
8
9
10
11
12
13
14
next >
Top Stories