ഹർത്താൽ: പത്തനംതിട്ടയിൽ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ തടഞ്ഞു

By Web TeamFirst Published Dec 17, 2019, 2:37 PM IST
Highlights

എസ്ഡിപിഐ പ്രവ‌ർത്തകരാണ് എഴുമറ്റൂ‌ർ സ്വദേശി അരുണിനെയും കുടുംബത്തെയും തടഞ്ഞത്.

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ ഹ‌ർത്താലനുകൂലികൾ തടഞ്ഞു. എസ്ഡിപിഐ പ്രവ‌ർത്തകരാണ് എഴുമറ്റൂ‌ർ സ്വദേശി അരുണിനെയും കുടുംബത്തെയും തടഞ്ഞത്. പൊലീസെത്തിയാണ് പ്രവ‌ർത്തകരെ പിന്തിരിപ്പിച്ച് കുടുംബത്തിനെ കടത്തി വിട്ടത്. 

"


 

click me!