വിദ്വേഷ പ്രചാരണ വിവാദം: 'അനൗൺസ്മെന്റ് മുൻകൂട്ടി തയ്യാറാക്കിയത്, കേസെടുക്കാത്തത് പ്രതിഷേധാർഹം': ഫാത്തിമ തെഹ്‍ലിയ

Published : Apr 03, 2026, 08:00 AM IST
Fathima Thahiliya

Synopsis

തനിക്ക് സ്ഥാനാർത്ഥിത്വം തന്നത് ലീഗ് നേതൃത്വമാണെന്നും നൂർബിന റഷീദിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഫാത്തിമ തെഹ്‍ലിയ പറഞ്ഞു. 

കോഴിക്കോട്: പേരാമ്പ്രയിലെ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തെഹ്‍ലിയ. മുൻകൂട്ടി തയ്യാറാക്കിയ അനൗൺസ്മെൻ്റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും ഇതിന് തെളിവുണ്ടെന്നും തെഹ്‍ലിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാഫിർ സ്ക്രീൻഷോട്ടിനേക്കാൾ മോശമായ വർഗീയ പ്രചാരണം ജനം തള്ളിക്കളയുമെന്നും തെഹ്‍ലിയ വ്യക്തമാക്കി. തനിക്ക് സ്ഥാനാർത്ഥിത്വം തന്നത് ലീഗ് നേതൃത്വമാണെന്നും നൂർബിന റഷീദിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഫാത്തിമ തെഹ്‍ലിയ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീടിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ചോദ്യം ചെയ്തു, യുവാവിനും കുടുംബത്തിനും ക്രൂരമർദ്ദനം, രണ്ട് പേർ അറസ്റ്റിൽ
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്