സംസ്ഥാനത്ത് നാളെ മുതൽ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനം

Published : Mar 31, 2023, 07:59 PM IST
സംസ്ഥാനത്ത് നാളെ മുതൽ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനം

Synopsis

നാളെ മുതൽ എല്ലാ ഹോട്ടൽ ആന്റ് റസ്റ്ററൻ്റ് ജീവനക്കാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കും. ഹെൽത്ത് കാർഡ് എടുക്കാൻ നൽകിയ സാവകാശം ഇന്നത്തോടെ തീരുന്ന സാഹചര്യത്തിൽ ആണ് പരിശോധന. പ്രത്യേക പരിശോധനകൾ നടത്തും. നാളെ മുതൽ എല്ലാ ഹോട്ടൽ ആന്റ് റസ്റ്ററൻ്റ് ജീവനക്കാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും.

Read More :  'ഭീഷണിപ്പെടുത്തിയാൽ വഴങ്ങുന്നവരെ ജഡ്ജി എന്നു വിളിക്കാൻ പറ്റുമോ'? സതീശന് എം വി ഗോവിന്ദന്റെ മറുപടി

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം