ഉഷ്ണതരംഗം; വീടിനുള്ളിലിലും രക്ഷയില്ല! മുറിയിൽ കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു, സംഭവം പാലക്കാട്

Published : Apr 30, 2024, 06:34 PM IST
ഉഷ്ണതരംഗം; വീടിനുള്ളിലിലും രക്ഷയില്ല! മുറിയിൽ കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു, സംഭവം പാലക്കാട്

Synopsis

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണശേഷം വീടിനകത്തെ മുറിയിൽ  കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യിൽ നീറ്റൽ അനുഭവപ്പെട്ടത്

പാലക്കാട്: വേനലിലെ ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തിൽ പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് (86)  പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണശേഷം വീടിനകത്തെ മുറിയിൽ  കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യിൽ നീറ്റൽ അനുഭവപ്പെട്ടത്. വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്. കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും പതിവാണ്. വേദനയെതുടര്‍ന്നുള്ള പരിശോധനയിലാണ് വലതു കൈയിൽ പൊള്ളിയ പാട് കണ്ടത്.  

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം