എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത കാറ്റും  മഴയും; ​ഗതാ​ഗതം തടസ്സപ്പെട്ടു

Web Desk   | Asianet News
Published : Mar 09, 2021, 07:18 PM IST
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത കാറ്റും  മഴയും; ​ഗതാ​ഗതം തടസ്സപ്പെട്ടു

Synopsis

ആലുവയിലെ പല മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പാവൂരിനടുത്ത് ഓടക്കാലിയിൽ മരം വീണ് ആലുവ മൂന്നാർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

കൊച്ചി: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത കാറ്റും  മഴയും ഉണ്ടായി.  മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ പെരുമ്പാവൂർ ഭാഗത്താണ് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ചത്. 

ആലുവയിലെ പല മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പാവൂരിനടുത്ത് ഓടക്കാലിയിൽ മരം വീണ് ആലുവ മൂന്നാർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. അങ്കമാലിയിൽ നിന്ന് ഫയർ ഫോഴ്സ് അടക്കം എത്തിയാണ് മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു