കനത്ത മഴ; തലശ്ശേരി ബസ് സ്റ്റാൻഡിൽ വെള്ളം പൊങ്ങി

Published : Jun 21, 2020, 09:30 PM IST
കനത്ത മഴ; തലശ്ശേരി ബസ് സ്റ്റാൻഡിൽ വെള്ളം പൊങ്ങി

Synopsis

ഞായറാഴ്ച ആയതിനാൽ  കടകൾ അടച്ച നിലയിലായിരുന്നു. 

കണ്ണൂര്‍: ഉച്ച മുതൽ തുടങ്ങിയ കനത്ത മഴയിൽ കണ്ണൂരിലെ ചില പ്രദേശങ്ങളിൽ വെള്ളം കയറി. തലശ്ശേരി ബസ് സ്റ്റാൻഡിൽ മുട്ടോളം വരെ വെള്ളം പൊങ്ങി. പല കടകളിലും വെള്ളം കയറി. ഞായറാഴ്ച ആയതിനാൽ  കടകൾ അടച്ച നിലയിലായിരുന്നു. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം നീക്കി. റോഡിൽ വാഹനങ്ങൾ കുറവായതിനാൽ വെള്ളക്കെട്ടുണ്ടായ ഇടങ്ങളിൽ ഒന്നും ഗതാഗത തടസ്സമുണ്ടായില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി