എസ്എഫ്ഐയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, കേരള യൂണി. സെനറ്റിലെ ഗവർണറുടെ നിയമനങ്ങൾ ചോദ്യംചെയ്യപ്പെടുമോ?

Published : Jul 12, 2024, 03:00 PM ISTUpdated : Jul 12, 2024, 03:05 PM IST
എസ്എഫ്ഐയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, കേരള യൂണി. സെനറ്റിലെ ഗവർണറുടെ നിയമനങ്ങൾ ചോദ്യംചെയ്യപ്പെടുമോ?

Synopsis

വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് ചാൻസലർ വീണ്ടും ശുപാർശ ചെയ്തതെന്നാണ് എസ് എഫ് ഐയുടെ ആരോപണം. നേരത്തെ ഗവർണർ നൽകിയ ശുപാർശ ഹൈക്കോടതി റദ്ദാക്കിയിരുന്നു.   

കൊച്ചി : കേരള സര്‍വകലാശാല സെനറ്റിലേക്ക് നാലുപേരെ നിയമിച്ച ചാൻസലറായ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് എസ്എഫ്ഐ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് ചാൻസലർ വീണ്ടും ശുപാർശ ചെയ്തതെന്നാണ് എസ് എഫ് ഐയുടെ ആരോപണം. ആരോപണത്തിൽ മറുപടി നൽകാനാവശ്യപ്പെട്ട് ഗവർണർക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ ഗവർണർ നൽകിയ ശുപാർശ ഹൈക്കോടതി റദ്ദാക്കിയിരുന്നു.  

അധിക ബാച്ചുകൾ വന്നാലും കുട്ടികൾ പുറത്ത് തന്നെ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തിന് പൂ‍ര്‍ണ പരിഹാരമില്ല

 

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി