അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച: കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി

Published : Jul 05, 2023, 04:37 PM ISTUpdated : Jul 05, 2023, 04:40 PM IST
അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച: കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി

Synopsis

 കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് പിഴ.

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് പിഴ. 2500 രൂപ പിഴ കെൽസയ്ക്ക് അടയ്ക്കണം. പിഴ ഒടുക്കിയതിനു ശേഷം റിപ്പോർട്ട് 24 നുള്ളിൽ ഹാജരാക്കാനും നിർദേശം. യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി തേടിയത്. കേസ്  അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു നടപടി. 


 

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും