മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സസ്പെന്‍ഷന്‍; കണ്ടക്ടറെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി

Published : Oct 09, 2019, 07:29 PM ISTUpdated : Oct 09, 2019, 07:32 PM IST
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സസ്പെന്‍ഷന്‍; കണ്ടക്ടറെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി

Synopsis

മെയ് പത്തിനായിരുന്നു ആനവണ്ടി എന്ന് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തി പെടുത്തി പോസ്റ്റിട്ടെന്നാരോപിച്ച് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തത്.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് സസ്പെന്‍റ് ചെയ്ത കെഎസ്ആർടിസി കണ്ടക്ടറെ ഉടൻ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. സസ്പെൻഷൻ നടപടി അന്തമായി നീട്ടികൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ  എസ് പ്രശാന്ത് സമർ‍പ്പിച്ച ഹർ‍ജിയിലാണ് സിംഗിൾ ബ‌െഞ്ച് ഉത്തരവ്. മെയ് പത്തിനായിരുന്നു ആനവണ്ടി എന്ന് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തി പെടുത്തി പോസ്റ്റിട്ടെന്നാരോപിച്ച് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൃത്യമായി നികുതിപിരിവ് നടത്തണം, നികുതിപിരിവ് കാര്യക്ഷമമാക്കേണ്ട സമയമെന്ന് മുഖ്യമന്ത്രി
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും, സംസ്ഥാന സർക്കാർ അവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നുവെന്ന് മന്ത്രി