വൈദ്യുതി പ്രതിസന്ധി: കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം; 250 മെഗാവാട്ട് വൈദ്യുതി നൽകും

Published : Sep 15, 2026, 05:52 PM IST
Bangladesh is facing a severe power crisis reached out to India for additional diesel supplies

Synopsis

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി നല്‍കും.കെ സി വേണുഗാപാല്‍ എംപിയുടെ ഇടപെടലിലാണ് തീരുമാനം.

ദില്ലി: വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചല്‍ പ്രദേശ് കേരളത്തിന് നല്‍കും.കെ സി വേണുഗാപാല്‍ എംപിയുടെ ഇടപെടലിലാണ് തീരുമാനം. വിതരണമടക്കം നടപടികളില്‍ ഹിമാചല്‍, കേരള ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി. തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഹിമാചല്‍ വൈദ്യുതി നല്‍കുന്നുണ്ട്. അതേസമയം, ഇന്നും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകും. പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി എസും പിണറായിയും നടപടി നേരിട്ടിട്ടുണ്ട്, സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രമുഖർ തന്നെ ശാസന നേരിട്ടിട്ടുണ്ട്.
'ഞാൻ ഇപ്പോൾ ഷിക്കാ​ഗോയിലാണ്, പിന്നെ സർക്കാർ ചെലവിൽ അല്ല ഈ യാത്ര, കേട്ടോ...'; അമേരിക്കൻ യാത്രയിൽ വിശദീകരണവുമായി ചെന്നിത്തല