സംസ്ഥാന ശാസ്ത്രോത്സവം; 27 സ്കൂളുകൾക്ക് 2 ദിവസം അവധി പ്രഖ്യാപിച്ച് കളക്ട‍ര്‍, 6 സിബിഎസ്ഇ സ്കൂളുകൾക്കും അവധി

Published : Nov 13, 2024, 09:50 PM ISTUpdated : Nov 13, 2024, 09:53 PM IST
സംസ്ഥാന ശാസ്ത്രോത്സവം; 27 സ്കൂളുകൾക്ക് 2 ദിവസം അവധി പ്രഖ്യാപിച്ച് കളക്ട‍ര്‍, 6 സിബിഎസ്ഇ സ്കൂളുകൾക്കും അവധി

Synopsis

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മൽസരാർത്ഥികളെയും അധ്യാപകരേയും ശാസ്ത്രമേള നടക്കുന്ന വിവിധ വേദികളിലും താമസ സ്ഥലത്തും എത്തിക്കുന്നതിന് 6 സിബിഎസ്ഇ സ്കൂളുകളുടെ വാഹനം അനുവദിക്കാനും കളക്ടർ ഉത്തരവിട്ടു. 

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലിയിൽ മേള നടക്കുന്ന 27 സ്കൂളുകൾക്കും വാഹനം വിട്ട് നൽകുന്ന 6 സിബിഎസ്ഇ സ്കൂളുകൾക്കും നവംബർ 15,18 ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മൽസരാർത്ഥികളെയും അധ്യാപകരേയും ശാസ്ത്രമേള നടക്കുന്ന വിവിധ വേദികളിലും താമസ സ്ഥലത്തും എത്തിക്കുന്നതിന് 6 സിബിഎസ്ഇ സ്കൂളുകളുടെ വാഹനം അനുവദിക്കാനും കളക്ടർ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ആകെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികൾ സ്കൂൾ അധികൃതർ സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. 

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം; എസ്ഐക്ക് സസ്പെൻഷൻ, പരിക്കേറ്റയാൾ ചികിത്സയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടിക്കേസ്: പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണം, എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷിന്റെയടക്കം മൊഴി വീണ്ടും പരിശോധിക്കും, മൊബൈലിന്റെ ഫോറൻസിക് പരിശോധനയിൽ എല്ലാം വ്യക്തമായേക്കും