പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി രാകേഷ് ചികിൽസയിലാണ്. 

തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് പൊലീസ് എസ്ഐ ബി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡിൽ ബ്രഹ്‌മപുരം പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി രാകേഷ് ചികിൽസയിലാണ്. എസ്ഐ ശ്രീജിത്ത് മദ്യപിച്ചിരുന്നതായുള്ള സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പ്രകാരമാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.

12,500 രൂപയുമായി പൂന്തുറ സ്വദേശി ബാങ്കിലെത്തി; പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8