ഇടുക്കിയിലെ യുവതിയുടെ ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ ശാരീരിക-മാനസിക പീഡനം, അറസ്റ്റ്

Published : Jun 23, 2021, 06:48 PM ISTUpdated : Jun 23, 2021, 06:55 PM IST
ഇടുക്കിയിലെ യുവതിയുടെ ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ ശാരീരിക-മാനസിക പീഡനം, അറസ്റ്റ്

Synopsis

അമലിന്റെ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് ഭാര്യ ധന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ്  അറിയിച്ചു.  

ഇടുക്കി: ഇടുക്കി അയ്യപ്പൻകോവിലിൽ മൂന്ന് മാസം മുൻപ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അയ്യപ്പൻകോവിൽ സ്വദേശി അമലിനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് ഭാര്യ ധന്യ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാ പ്രേരണ, ഗാർഹീക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു. 

വിസ്മയ കേസ്; പ്രതിക്കെതിരെ തെളിവുകള്‍ ശക്തമെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

 

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ