മജിസ്ട്രേറ്റായ ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്‍റെ പരാതി

Published : Jul 01, 2019, 08:21 PM IST
മജിസ്ട്രേറ്റായ ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്‍റെ പരാതി

Synopsis

ഭര്‍ത്താവ് ശശിധരന്‍റെ  പരാതിയില്‍ പൊലീസ് കേസെടുത്തു. 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റായ ഭാര്യ രേഷ്മ ശശിധരനെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്.  ഭര്‍ത്താവ് ശശിധരന്‍റെ  പരാതിയില്‍ പൊലീസ് കേസെടുത്തു. ശശിധരന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: പേഴ്സണൽ സ്റ്റാഫ് നിയമനം; ലീഗ് മന്ത്രിമാർക്കെതിരെ പ്രമേയം പാസാക്കി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി
സംസ്ഥാന സർക്കാർ ഉത്തരവിറക്കി, ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാർ എടുക്കാനുള്ള അനുമതി നീട്ടി