കുടുംബ വഴക്കിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

Published : Sep 05, 2025, 11:07 AM ISTUpdated : Sep 05, 2025, 11:38 AM IST
Sudha

Synopsis

പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെട്രോ നടപടികളിൽ മെല്ലെപ്പോക്ക്; കൊച്ചി മെട്രോ നൽകിയ പ്ലാനിന് അനുമതിയില്ല, പ്ലാൻ പുതുക്കി നൽകണമെന്ന് സർക്കാ‍ർ
ഒറീസയിൽ പൊതിക്ക് 30 രൂപ, കേരളത്തിലേക്ക് കഞ്ചാവുമായെത്തിയത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി, കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്