ഇടമലയാർ ആനവേട്ട കേസ്; മുഖ്യ പ്രതി തങ്കച്ചി പിടിയിൽ

Published : Mar 27, 2019, 04:07 PM IST
ഇടമലയാർ ആനവേട്ട കേസ്; മുഖ്യ പ്രതി തങ്കച്ചി പിടിയിൽ

Synopsis

കേരളത്തിൽ നിന്ന് കടത്തുന്ന ആനക്കൊമ്പുകൾ ശില്പങ്ങൾ ആക്കി വിദേശത്തേക്ക് കടത്തിയിരുന്നത് തങ്കച്ചിയായിരുന്നു

തിരുവല്ല: ഇടമലയാര്‍ ആനവേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. തങ്കച്ചി എന്നു വിളിക്കുന്ന സിന്ധുവാണ് പിടിയിലായത്. കൊല്‍ക്കത്തയില്‍ വച്ചാണ് സിന്ധു പിടിയിലായത്. കേരളത്തിൽ നിന്ന് കടത്തുന്ന ആനക്കൊമ്പുകൾ ശില്പങ്ങൾ ആക്കി വിദേശത്തേക്ക് കടത്തിയിരുന്നത് ഇവരായിരുന്നു. ഇവരുടെ ഭർത്താവിനെയും മകളെയും കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്നും പിടി കൂടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെയുടെ അംഗീകാരം
ആഘോഷങ്ങൾക്ക് ദീപാലങ്കാരം നടത്തും മുൻപ് അറിയുക, ഈ അനുമതികൾ നിർബന്ധം; കെഎസ്ഇബിയുടെ അറിയിപ്പ്