മാവേലിക്കര എസ്എൻഡിപി യൂണിയൻ ക്രമക്കേട്; സുഭാഷ് വാസുവിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

Web Desk   | Asianet News
Published : Mar 20, 2020, 10:28 AM ISTUpdated : Mar 20, 2020, 10:33 AM IST
മാവേലിക്കര എസ്എൻഡിപി യൂണിയൻ ക്രമക്കേട്; സുഭാഷ് വാസുവിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

Synopsis

ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രണ്ട് തവണ നോട്ടീസ് നൽകിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല

ആലപ്പുഴ: മാവേലിക്കര എസ്എൻഡിപി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ സുഭാഷ് വാസുവിന്‍റെ വീട്ടിൽ റെയ്ഡ്. ക്രൈബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്‍റാണ് സുഭാഷ് വാസു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രണ്ട് തവണ നോട്ടീസ് നൽകിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല. കായകുളം പള്ളിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 

 

തുടര്‍ന്ന് വായിക്കാം:  എസ്എൻഡിപി ഫണ്ട് ക്രമക്കേട് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല: സുഭാഷ് വാസു ഹൈക്കോടതിയിൽ...

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം