ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി, പരിക്കേറ്റ തൊഴിലാളിയുടെ നില ഗുരുതരം

Published : Mar 23, 2023, 12:11 PM IST
ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി, പരിക്കേറ്റ തൊഴിലാളിയുടെ നില ഗുരുതരം

Synopsis

ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു


കൊല്ലം: ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി. ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

'അരിക്കൊമ്പൻ ദൗത്യം ഞായറാഴ്ച പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ, നടപടിക്രമങ്ങൾ പാലിച്ച് പൂര്‍ത്തിയാക്കും'

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം