ഇൻകം ടാക്സ് വെബ്സൈറ്റിൽ തകരാർ: ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു

Published : Aug 22, 2021, 03:12 PM IST
ഇൻകം ടാക്സ് വെബ്സൈറ്റിൽ തകരാർ: ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു

Synopsis

ഇൻകം ടാക്സ് വെബ്സൈറ്റിലെ സാങ്കേതിക തകരാറാണ് സലീൽ പരേഖിനെ വിളിച്ചുവരുത്താനുള്ള കാരണം

ദില്ലി: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയെ കേന്ദ്ര ധനകാര്യ മന്ത്രാലയം വിളിപ്പിച്ചു. സിഇഒ സലീൽ പരേഖ് നാളെ മന്ത്രാലയത്തിൽ നേരിട്ടെത്തി ഹാജരാകണം. ഇൻകം ടാക്സ് വെബ്സൈറ്റിലെ സാങ്കേതിക തകരാറാണ് സലീൽ പരേഖിനെ വിളിച്ചുവരുത്താനുള്ള കാരണം. ഇൻകം ടാക്സ് വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ നിർമ്മിച്ചത് ഇൻഫോസിസായിരുന്നു. 

PREV
click me!

Recommended Stories

പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?
ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല