ഇൻ്റേൺഷിപ്പ് സ്വന്തം കോളേജിൽ പൂർത്തിയാക്കാം; ഉത്തരവിറക്കി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ

Published : Apr 25, 2026, 09:02 AM IST
calicut university

Synopsis

ഇൻ്റേൺഷിപ്പിൻ്റെ പേരിൽ വിദ്യാർത്ഥികൾ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു, വേനൽക്കാലത്ത് ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര അടക്കം പ്രതിസന്ധിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു.

കോഴിക്കോട്: ഇൻ്റേൺഷിപ്പ് സ്വന്തം കോളേജിൽ പൂർത്തിയാക്കാമെന്ന ഉത്തരവിറക്കി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ. 10 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള കമ്പനികളിലോ, വിദ്യാർഥി പഠിക്കുന്നതല്ലാത്ത മറ്റു കോളേജുകളിലോ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കണം എന്നായിരുന്നു നിയമം. എന്നാൽ ഇൻ്റേൺഷിപ്പിൻ്റെ പേരിൽ വിദ്യാർത്ഥികൾ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു, വേനൽക്കാലത്ത് ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര അടക്കം പ്രതിസന്ധിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വി സി ഉത്തരവ് ഇറക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെന്നിത്തലക്ക് അസഭ്യം, തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണിയും, 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും'; പൊലീസിൽ പരാതി നൽകി
സംവിധായിക രത്തീനക്കെതിരെ അധിക്ഷേപം: മുൻ ഭർത്താവിനും ഓൺലൈൻ വാർത്താ ചാനലിനുമെതിരെ കേസ്