അധ്യാപകർ പ്രതികളായ എംഡിഎംഎ കേസ്: എസ്എസ്കെ ജില്ല കോർഡിനേറ്റർക്കെതിരെ അന്വേഷണം, അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി

Published : Oct 23, 2026, 02:27 PM ISTUpdated : Oct 23, 2026, 02:34 PM IST
mdma case

Synopsis

പരാതിക്കാരന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. അധ്യാപകരുടെ നിയമനത്തിലും പുനർ നിയമനത്തിലും അനധികൃത ലീവിലും വിദേശയാത്രയിലും എസ്എസ്കെ കോർഡിനേറ്ററുടെ പങ്ക് അന്വേഷിക്കണം എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട്: അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ എസ്എസ്കെ ജില്ല കോർഡിനേറ്റർക്കെതിരെ അന്വേഷണം. എസ്എസ്കെ കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്‌ദുൽ ഹക്കീമിനെതിരെയാണ് വിജിലൻസ് അന്വേഷണം പുറപ്പെടുവിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. അധ്യാപകരുടെ നിയമനത്തിലും പുനർ നിയമനത്തിലും അനധികൃത ലീവിലും വിദേശയാത്രയിലും എസ്എസ്കെ കോർഡിനേറ്ററുടെ പങ്ക് അന്വേഷിക്കണം എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആയുധമേന്തിയുള്ള പോരാട്ടത്തിലൂടെ സാമൂഹിക മാറ്റം സാധ്യമല്ല'; മാവോയിസ്റ്റ് ദമ്പതികൾ കൊൽക്കത്ത പോലീസിന് മുന്നിൽ കീഴടങ്ങി
ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നു വരും, വിദ്യാർഥികളുടെ ലോക്ഭവനിൽ മാർച്ചിൽ പിണറായി വിജയൻ