യുഡിഎഫിന് തിരിച്ചടി, ആനക്കര പഞ്ചായത്തിൽ അപ്രതീക്ഷിത നീക്കം; എൽഡിഎഫിന്‍റെ അവിശ്വാസം പാസായി, മുസ്ലിം ലീഗിന്റെ പിന്തുണ

Published : Oct 23, 2026, 02:09 PM IST
Anakkara panchayat

Synopsis

യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പഞ്ചായത്തിലെ താത്കാലിക നിയമനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഭാഗമായാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

പാലക്കാട്: പാലക്കാട് ആനക്കര പഞ്ചായത്തിൽ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫിന്‍റെ അവിശ്വാസം പാസായി. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പഞ്ചായത്തിലെ താത്കാലിക നിയമനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഭാഗമായാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് - കോൺഗ്രസ് തർക്കമുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ചൊവ്വാഴ്ച വരെ രക്ഷയുണ്ടാകില്ല; കേരളത്തിൽ തീവ്രമഴ തുടരും, 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
‘Pure Veg’ ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിലിരുത്താമെന്ന് വ്യാമോഹിക്കണ്ട, ലോക്ഭവനിലെ ഭക്ഷണത്തിലെ പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ യൂത്ത് കോൺഗ്രസ്