കുടിശിക നൽകിയില്ല; എയർ ഇന്ത്യയ്ക്ക് ഇന്ധനം നൽകുന്നത് ഐഒസി നിർത്തിവച്ചു

Published : Aug 22, 2019, 09:14 PM ISTUpdated : Aug 22, 2019, 09:16 PM IST
കുടിശിക നൽകിയില്ല; എയർ ഇന്ത്യയ്ക്ക് ഇന്ധനം നൽകുന്നത് ഐഒസി നിർത്തിവച്ചു

Synopsis

കൊച്ചി, റാഞ്ചി, മോഹാലി, പാറ്റ്ന, വിശാഖപട്ടണം, പൂന എന്നിവടങ്ങളിലെ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നതാണ് ഐഒസി നിര്‍ത്തിവച്ചത്.   

കൊച്ചി: ഇന്ധന കുടിശിക നല്‍കാത്തതിനാല്‍ കൊച്ചിയടക്കം ആറ്  വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. കൊച്ചി, റാഞ്ചി, മോഹാലി, പാറ്റ്ന, വിശാഖപട്ടണം, പൂന എന്നീ വിമാനത്താവളങ്ങളില്‍ സർവ്വീസ് നടത്തുന്ന എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നതാണ് ഐഒസി നിര്‍ത്തിവച്ചത്.

എന്നാല്‍, പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഐഒസിക്ക് 60 കോടി രൂപ നല്‍കിയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്ധനം നൽകാത്തതുമായ പ്രതിസന്ധികൾ വിമാന സര്‍വ്വീസുകളെ ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക്; ദുബായിൽ വീണ്ടും ഡ്രോണ്‍ ആക്രമണം
13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശി, കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം; നിർണായക ഇടതുമുന്നണിയോഗം ഇന്ന്